Goodness Tv
Goodness Tv
  • Видео 39 602
  • Просмотров 304 099 256
തട്ടിക്കൊണ്ടുപോയ വൈദികന് പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു|PRIEST KIDNAPPED |CHURCH | GOODNESS TV
തട്ടിക്കൊണ്ടുപോയ വൈദികന് പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു|PRIEST KIDNAPPED |CHURCH | GOODNESS TV
#goodnesstv #church #kidnapped #priest #catholic
► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEVISION
►Goodness Television:
Follow us: Official website www.goodnesstv.in
►Official RUclips channel: ruclips.net/user/GOODNESSTELEVISION
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
ruclips.net/user/GOODNESSTELEVISION
►Watch Live On: ruclips.net/channel/UC1qaqWyxs3QK-4ljZMuSxSA
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--...
Просмотров: 703

Видео

സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിളുമായി 100 കണക്കിന് ആളുകൾ| BIBLE| IDUKKI DIOCESE|CHURCH|GOODNESS TV
Просмотров 301День назад
സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിളുമായി 100 കണക്കിന് ആളുകൾ. ഇടുക്കിയിൽ വചനം മഹാസംഗമം | PRIEST| CHURCH |GOODNESS TV #goodnesstv #church #catholic #bible #idukki ► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEVISION ►Goodness Media Private Limited is a licensee of Envato elements assets. The subscription license is Active from April 2024 onwards. Licensee: Goodness Media P...
വചനം ആവർത്തിച്ച് ചൊല്ലിയപ്പോൾ വൈദികന്റെ ജീവിതത്തിൽ സംഭവിച്ച അത്ഭുതം|BIBLE| PRIEST|CHURCH|GOODNESS TV
Просмотров 630День назад
ബൈബിൾ വചനം ആവർത്തിച്ച് ചൊല്ലിയപ്പോൾ വൈദികന്റെ ജീവിതത്തിൽ സംഭവിച്ച അത്ഭുതം| PRIEST| CHURCH |GOODNESS TV #goodnesstv #church #priest #catholic #speech #bible ► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEVISION ►Goodness Media Private Limited is a licensee of Envato elements assets. The subscription license is Active from April 2024 onwards. Licensee: Goodness Media P...
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17പ്രതികൾക്ക് ജാമ്യം|HIGHCOURT| PFI|POPULAR FRONT|GOODNESS TV
Просмотров 436День назад
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു|HIGHCOURT| PFI|POPULAR FRONT|GOODNESS TV #goodnesstv #pfi #highcourt #news #popularfront ► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEVISION ►Goodness Television: Follow us: Official website www.goodnesstv.in ►Official RUclips channel: ruclips.net/user/GOODNESSTELEVIS...
ഹമാസ് നേതാവിൻ്റെ സഹോദരി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു|ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 1,2 тыс.День назад
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ സഹോദരി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു |ISRAEL PALESTINE CONFLICT|RAFAH|HAMAS|GOODNESS TV #goodnesstv #israel #hamas #gaza #israelpalestineconflict #breakingnews #rafah ► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEVISION ►Goodness Television: Follow us: Official website www.goodnesstv.in ►Official RUclips channel: ruclips.net/u...
സുരേഷ് ഗോപിയുടെവിജയം.വാർത്താസമ്മേളനംനടത്തി തൃശ്ശൂർ അതിരൂപത|LOKSABHA ELECTION|SURESH GOPI|GOODNESS TV
Просмотров 1,8 тыс.День назад
സുരേഷ് ഗോപിയുടെവിജയം.വാർത്താസമ്മേളനംനടത്തി തൃശ്ശൂർ അതിരൂപത|LOKSABHA ELECTION|SURESH GOPI|GOODNESS TV
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 13 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
Просмотров 103День назад
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 13 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
ഇനി യുദ്ധം ലബനോനിലേക്ക്| HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 1,5 тыс.День назад
ഇനി യുദ്ധം ലബനോനിലേക്ക്| HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
VACHANADEEPTHI | EPI 97 | BR ANIL MALAPPURAM | വചനങ്ങൾ നിത്യജീവിതത്തിൽ | @GOODNESSTELEVISION
Просмотров 61День назад
VACHANADEEPTHI | EPI 97 | BR ANIL MALAPPURAM | വചനങ്ങൾ നിത്യജീവിതത്തിൽ | @GOODNESSTELEVISION
ഈശോക്ക് ഹലോ! ഹായ്! പറഞ്ഞ് കൂട്ടുകൂടുന്ന കൊച്ചുക്കൂട്ടുകാർ MALAGHAKOOTAM.COM | EPI 6 | GOODNESS TV
Просмотров 356День назад
ഈശോക്ക് ഹലോ! ഹായ്! പറഞ്ഞ് കൂട്ടുകൂടുന്ന കൊച്ചുക്കൂട്ടുകാർ MALAGHAKOOTAM.COM | EPI 6 | GOODNESS TV
തകർക്കപ്പെട്ട പള്ളിയിൽ ഒരുമിച്ചുകൂടി നൈജീരിയൻ ക്രിസ്ത്യാനികൾ ചെയ്തത് | CHURCH|CHRISTIAN| GOODNESS TV
Просмотров 224День назад
തകർക്കപ്പെട്ട പള്ളിയിൽ ഒരുമിച്ചുകൂടി നൈജീരിയൻ ക്രിസ്ത്യാനികൾ ചെയ്തത് | CHURCH|CHRISTIAN| GOODNESS TV
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 12 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
Просмотров 108День назад
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 12 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
യഹൂദ വനിതക്കെതിരെ ആൾക്കൂട്ട ആക്രമണം | HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 5 тыс.День назад
യഹൂദ വനിതക്കെതിരെ ആൾക്കൂട്ട ആക്രമണം | HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
ദുക്റാന തിരുനാൾ ദിനം പൊതു പരീക്ഷകൾ മാറ്റിവയ്ക്കണം |SYRO MALABAR |CHURCH|CATHOLIC|SMYM |GOODNESS TV
Просмотров 472День назад
ദുക്റാന തിരുനാൾ ദിനം പൊതു പരീക്ഷകൾ മാറ്റിവയ്ക്കണം |SYRO MALABAR |CHURCH|CATHOLIC|SMYM |GOODNESS TV
ജീവിതത്തിൽ വഴിത്തിരിവായത് ധ്യാന ഗുരുവിന്റെ ആ ചോദ്യം |CICILY ABRAHAM|SINGER |TRUE STORY |GOODNESS TV
Просмотров 539День назад
ജീവിതത്തിൽ വഴിത്തിരിവായത് ധ്യാന ഗുരുവിന്റെ ആ ചോദ്യം |CICILY ABRAHAM|SINGER |TRUE STORY |GOODNESS TV
ഡൊണാൾഡ് ട്രംപും ബൈഡനുമായി സംവാദം. മുഖ്യവിഷയം ഗർഭച്ഛിദ്രം | JO BIDEN | DONALD TRUMP| NEWS|GOODNESS TV
Просмотров 460День назад
ഡൊണാൾഡ് ട്രംപും ബൈഡനുമായി സംവാദം. മുഖ്യവിഷയം ഗർഭച്ഛിദ്രം | JO BIDEN | DONALD TRUMP| NEWS|GOODNESS TV
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 11 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
Просмотров 429День назад
സ്വർഗ്ഗീയ സംഗീതം | PRAISES AND WORSHIP | EPI 11 | FR DENNY MANDAPATHAIL VC | SWARGEEYA SANGEETHAM
മാർപാപ്പയുടെ കുമ്പസാരക്കാരനായിരുന്ന വൈദികൻ വിടവാങ്ങി| POPE FRANCIS | CHURCH | CATHOLIC|GOODNESS TV
Просмотров 345День назад
മാർപാപ്പയുടെ കുമ്പസാരക്കാരനായിരുന്ന വൈദികൻ വിടവാങ്ങി| POPE FRANCIS | CHURCH | CATHOLIC|GOODNESS TV
SNEHAM SAHANAM SANYASAM | Epi 158 | SR. VIDYA JOSEPH SJB | @GOODNESSTELEVISION
Просмотров 1,3 тыс.День назад
SNEHAM SAHANAM SANYASAM | Epi 158 | SR. VIDYA JOSEPH SJB | @GOODNESSTELEVISION
ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം|HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 4 тыс.День назад
ഹമാസ് ഭീകരരുടെ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം|HAMAS |ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
അത്ഭുതം തീർക്കുന്ന പെൺകുട്ടി ദൈവാനുഗ്രഹം മാത്രമെന്ന്.|MARTINA CHARLES|VIOLINIST|MIRACLE|GOODNESS TV
Просмотров 1,2 тыс.День назад
അത്ഭുതം തീർക്കുന്ന പെൺകുട്ടി ദൈവാനുഗ്രഹം മാത്രമെന്ന്.|MARTINA CHARLES|VIOLINIST|MIRACLE|GOODNESS TV
റഷ്യയിൽ നടന്ന ഭീകരാക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ|RUSSIA TERRORIST ATTACK| CHURCH|GOODNESS TV
Просмотров 3,8 тыс.День назад
റഷ്യയിൽ നടന്ന ഭീകരാക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ|RUSSIA TERRORIST ATTACK| CHURCH|GOODNESS TV
VISWASA VELICHAM|EPI 249|നുണ പറയുന്നത് മാരകപാപം |Rev Dr Vincent Kundukulam
Просмотров 252День назад
VISWASA VELICHAM|EPI 249|നുണ പറയുന്നത് മാരകപാപം |Rev Dr Vincent Kundukulam
ഈ അപ്പച്ചൻ്റെയും അമ്മച്ചിയുടെയും സ്നേഹം തേൻ പോലെ മധുരം|MADHURAM JEEVITHA SAYHANAM|EPI 72|GOODNESS TV
Просмотров 486День назад
ഈ അപ്പച്ചൻ്റെയും അമ്മച്ചിയുടെയും സ്നേഹം തേൻ പോലെ മധുരം|MADHURAM JEEVITHA SAYHANAM|EPI 72|GOODNESS TV
ദുക്റാന തിരുനാൾ ദിനം പരീക്ഷ ദിവസമാക്കുന്ന നടപടിക്കെതിരെ|SYRO MALABAR |CHURCH|CATHOLIC|GOODNESS TV
Просмотров 964День назад
ദുക്റാന തിരുനാൾ ദിനം പരീക്ഷ ദിവസമാക്കുന്ന നടപടിക്കെതിരെ|SYRO MALABAR |CHURCH|CATHOLIC|GOODNESS TV
ഇത്തിരി വിട്ടുവീഴ്ച ചെയ്ത് കൂടെ നിർത്തണ്ടേ |MAR THOMAS THARAYIL|BISHOP|CATHOLIC|SPEECH|GOODNESS TV
Просмотров 4,3 тыс.День назад
ഇത്തിരി വിട്ടുവീഴ്ച ചെയ്ത് കൂടെ നിർത്തണ്ടേ |MAR THOMAS THARAYIL|BISHOP|CATHOLIC|SPEECH|GOODNESS TV
ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ പോരാട്ട ദൃശ്യങ്ങൾ | ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 1,6 тыс.День назад
ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ പോരാട്ട ദൃശ്യങ്ങൾ | ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
റഷ്യയിൽ ഇസ്ലാമിക ഭീകരാക്രമണം.വൈദികനെ കൊലപ്പെടുത്തി| RUSSIA TERRORIST ATTACK | PRIEST |GOODNESS TV
Просмотров 1,4 тыс.День назад
റഷ്യയിൽ ഇസ്ലാമിക ഭീകരാക്രമണം.വൈദികനെ കൊലപ്പെടുത്തി| RUSSIA TERRORIST ATTACK | PRIEST |GOODNESS TV
ഹമാസിൻ്റെ ഭീകര പരിശീലനകേന്ദ്രംബോംബിട്ട് തകർത്ത് ഇസ്രായേൽ|ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
Просмотров 3,7 тыс.День назад
ഹമാസിൻ്റെ ഭീകര പരിശീലനകേന്ദ്രംബോംബിട്ട് തകർത്ത് ഇസ്രായേൽ|ISRAEL PALESTINE CONFLICT|RAFAH|GOODNESS TV
SAMARIYEN | Naveen | JUNE 2024 | നന്മയുടെ കരസ്പർശമായ് ഇവർക്കായ് ഒരു കൈത്താങ്ങ് | EPI 114
Просмотров 169День назад
SAMARIYEN | Naveen | JUNE 2024 | നന്മയുടെ കരസ്പർശമായ് ഇവർക്കായ് ഒരു കൈത്താങ്ങ് | EPI 114

Комментарии

  • @ajashameed9827
    @ajashameed9827 23 часа назад

    ഒരു മതവും സന്യാസം കൽപ്പിക്കുന്നില്ല മറിച്ചു തെറ്റാണെന്ന് പറയുന്നത് അത് പ്രകൃതി വിരുദ്ധം ആണ്......... അതിൽ ദൂഷ്യം അല്ലാതെ ഗുണങ്ങൾ ഒന്നും തന്നെ ഇല്ലാ...... വികാരങ്ങൾ മനുഷ്യന് നിയന്ത്രിക്കാൻ ആവില്ല അവിടെ നടക്കുന്നത് എന്താണ് എന്ന്.... പറയാൻ കഴിയില്ല ഏതു ദൈവം ആണ് എനിക്ക് വേണ്ടി ജീവിതം കളയാൻ പറയുന്നത്

  • @Shaolinkungfu115
    @Shaolinkungfu115 23 часа назад

    മൊയന്ത

  • @shifanasalim3429
    @shifanasalim3429 23 часа назад

    Ithara

  • @saveenmon1324
    @saveenmon1324 23 часа назад

    🙏🙏🙏

  • @APM68.
    @APM68. 23 часа назад

    .... എന്ന് ....!!😊

  • @Jo-rk4fz
    @Jo-rk4fz 23 часа назад

    Islam= visham

  • @brokenbroken7744
    @brokenbroken7744 23 часа назад

    Yeshu thaan dhaivam ennh paranjha oru vaakyam

  • @ashi4u30
    @ashi4u30 23 часа назад

    Ha ha Athu nigade rakthathil ullatha chathiii

  • @neethu153
    @neethu153 23 часа назад

    ന്യൂജൻ കന്യാസ്ത്രീ 🥰❤️

  • @josephalexander672
    @josephalexander672 23 часа назад

    എന്തേ തൃശൂർ രൂപതയെ സംശയിക്കേണ്ടി വന്നത്? സുവ്യക്തമായ നിലപാടിൽ എന്താ കുറച്ചു പേർക്കെങ്കിലും സംശയം തോന്നിയത്? Fr. സ്റ്റാൻസ്വാമി, മണിപ്പൂർ, പിന്നെ കർണാടക മുതൽ വടക്കേ ഇന്ത്യ പൊതുവെയും ക്രിസ്ത്യൻ സഭാ വിശ്വസികൾ ഭീതിയിലും, ഭീഷണിപെട്ടും കഴിയുമ്പോൾ കേരളം എന്ന സുരക്ഷിത ഭൂമിയിൽ കാൽ ചവിട്ടി നിന്ന് കൊണ്ട് സഞ്ചരിക്കാൻ മുന്തിയ കാറും, വലിയ ഭവനങ്ങളും, ആഡംബര ദേവാലയങ്ങളും, പിന്നെ ഓഡിറ്റോറിയം, സ്കൂൾ, കോളേജ്, മെഡിക്കൽ കോളേജ്, ലോ കോളേജ് അനാഥ മന്ദിരം തുടങ്ങി എന്തെല്ലാം ആകാം അതെല്ലാം നേടി എടുത്തു കൊണ്ട് അവസാനം കേന്ദ്രത്തിൽ വീണ്ടും മോഡി ഭരണം വന്നാൽ E.D തങ്ങളുടെ ഉറക്കം കെടുത്തരുത് എന്ന് കരുതി ഒരു സുരക്ഷക്ക് വേണ്ടി ന്യൂന പക്ഷ താല്പര്യം ബലികഴിച്ച കുറെ ആധുനിക യൂദ്ദാസ് മാർ ചില അരമനകളിൽ മുന്തിയ വൈനും മോന്തി ഇരിക്കുന്നു എന്ന് വിശ്വാസികളിൽ ഒരു വിഭാഗം പോലും കരുതുന്നു എന്നത് നിസ്സാരമല്ല.

  • @flamingo5900
    @flamingo5900 23 часа назад

    May God protect Israel.

  • @gangadharan1262
    @gangadharan1262 23 часа назад

    Very നൈസ് ❤👍

  • @pkskpdthra4854
    @pkskpdthra4854 23 часа назад

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😄.ഈ ലോകത്തെ ഇത്ര വലിയ പൊട്ടത്തരം വേറെ ഉണ്ടോ. എന്നിട്ടും പഴി ഹിജാബ് ഇട്ടു നടക്കുന്ന ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കുന്ന മുസ്ലിം സ്ത്രീകൾക്കും 😄

  • @maggimathew9873
    @maggimathew9873 День назад

    Amen ❤❤❤❤❤❤❤

  • @cherikcm3113
    @cherikcm3113 День назад

    പാവം......സ്വയം അടിമ യായി ജീവിക്കാൻ വിധിക്കപ്പെട്ട പെണ്ണാട് 🙄🙄🙄🙄സുഖമായി മക്കളും ഭാര്യ യുമായി സുഖമായി ജീവിക്കുന്ന മുട്ടനാട് 🤪🤪🤪🤪

  • @christudasg3651
    @christudasg3651 День назад

    Bery good information. Thankyou

  • @kainhikainhi9167
    @kainhikainhi9167 День назад

    ദൈവത്തിന് വിശക്കുമോ? ചോര ഒലിക്കുന്ന ദൈവമോ? കൊല്ലപ്പെടുന്ന ദൈവമോ? മൂന്ന് ദൈവമോ? വെറുതെയല്ല ലോകത്തുള്ള ചർച്ചുകൾ,മുസ്ലിം പള്ളികളും,ബാറുകളുമായി മാറുന്നത് തള്ളുമ്പോൾ ഒരു ലോജിക്ക് വേണ്ടേ.

  • @joemol2629
    @joemol2629 День назад

    ദൈവത്തിനു മനുഷ്യരുടെ ഇടയിൽ നിന്നും മണവാട്ടിയോ ദൈവത്തിന്റെ സൃഷ്ടി മാത്രമാണ് മനുഷ്യൻ ദൈവം മനുഷ്വീക വികാരങ്ങൾ മനുഷ്വീകമായ ചിന്താഗതി ഒന്നും ഉള്ള ആൾ അല്ല പിന്നെ യേശു ഒരിടത്തും സ്ത്രീകൾ എനിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു കാത്തിരിക്കണം എന്ന് പറഞ്ഞിട്ടും ഇല്ല ദൈവം മനുഷ്യന്റെ ചിന്തകൾക്കും എത്രയോ അപ്പുറം ഉള്ള ആൾ ആണ് എന്നിട്ടും കുറെ പേര് ഇങ്ങനെ

  • @user-ne7ys6pq1h
    @user-ne7ys6pq1h День назад

    ഞാനൊരു ക്രൈസ്തവനാണ്,സഭ പറഞ്ഞിട്ടില്ല ബി.ജെ.പിക്ക് വോട്ട് ചെയ്തത്. തിരുവനന്ദപുരം മെഡിക്കൽ കോളേജിലെ മുസ്ലീം മെഡിക്കൽ വിദ്യാർഥിനികൾ, ഓപ്പറേഷൻ തീയേറ്ററിൽ ഫുൾസ്ലീവ് വേഷവും ഹിജാബും വേണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിന് കത്ത് നൽകിയ വാർത്ത കണ്ട അന്ന് തീരുമാനിച്ചതാണ് ഇനി വോട്ട് ബിജെപി ക്കെന്ന്. അതീവ സുരക്ഷാ മേഖലയിൽ പോലും മതപ്രസരം എത്രമാത്രം ഉണ്ടായി എന്ന് ഞാൻ ചിന്തിച്ചുപോയി.

  • @melodioussoul95
    @melodioussoul95 День назад

    ❤god bless you

  • @josephtd9568
    @josephtd9568 День назад

    Angrhakaname

  • @abdulabdul9880
    @abdulabdul9880 День назад

    Poor girl...basic human rights sacrificed....Still these fools criticize Islam

  • @josephkollannur5475
    @josephkollannur5475 День назад

    ഒന്നേ : ഒന്ന് ഒരു ജനാഭിമുഖ കുർബാന ഒരു ഏകീകൃത കുർബാന ഈ ഫോർമുല ഇരുവിഭാഗവും അംഗീകരിക്കണം. ഒരു വിഭാഗവും തോൽക്കുന്നില്ല. ഒരുവിഭാഗവും വിജയിക്കുന്നുമില്ല.

  • @JohnJoseph-mg7dv
    @JohnJoseph-mg7dv День назад

    നിങ്ങടെ കുട്ടത്തിൽ ആരെങ്കിലും പോരുന്നോ

  • @antonyonline183
    @antonyonline183 День назад

    Pls stop this black magic.

  • @muji24vm
    @muji24vm День назад

    Fake promises

  • @philominakolapran6250
    @philominakolapran6250 День назад

    Jesus, please bless Fr. Thomas and all team members including Goodness Channel!

  • @Leelamma-cs7mh
    @Leelamma-cs7mh День назад

    എന്റെ മകൾ Bsc നഴ്സിംഗ്‌ കഴിഞ്ഞു സഭയുടെ ഒരു ഹോസ്പ്പിറ്റലിൽ ജോലിക്കു നോക്കിയിട്ട് 2000 രൂപ തികച്ച് കൊടുക്കത്തില്ല. ഏതാനും വർഷംമുൻപ്. എന്തൊ രു പ്രസംഗ മാ ഇത് ?

  • @sajureena6343
    @sajureena6343 День назад

    ആമേൻ 🙏🙏🙏

  • @titustitus9625
    @titustitus9625 День назад

    അവർ ക്രിസ്ത്യാനികൾ ആവുമ്പോൾ പള്ളിയിൽ പോകണ്ടേ, ഇതൊക്കെയാണോ ഒരു വാർത്ത കൊടുക്കുന്നത്

  • @SnijiPoulose.
    @SnijiPoulose. День назад

    ഒരു RC കുടുംബത്തിൽ ജനിച്ച എനിക്ക്, ഇന്ന് വരെയും കണ്ടിട്ടുള്ള അച്ചൻ മാരിൽ വച്ച്, ഈ മാത്യു അച്ചനെപ്പോലെ, വചനം നമ്മുടെ നിത്യ ജീവിതവും അതിലെ പ്രശ്നങ്ങളും ആയി connect ചെയ്ത്, നിത്യ ജീവിതത്തിൽ എങ്ങനെ ദൈവ വചനം കൈകാര്യം ചെയ്യണമെന്നും അങ്ങനെ സാക്ഷ്യം പോലെ ദൈവ അനുഭവവും, അനുഭവിക്കാൻ എന്നെപോലെ യുള്ളവർ ഇടയായതു അച്ചന്റെ അന്നത്തെ തോൽവി കൊണ്ടാണ് അച്ചാ ❤. അച്ചന്റെ വചനപ്രഘോഷണം ആണ് ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ നല്ലൊരു വിശ്വാസജീവിതത്തിൽ വളരാൻ കാരണം.

  • @antonydalmeida1169
    @antonydalmeida1169 День назад

    🙏🙏🙏💞

  • @bijoythomas5873
    @bijoythomas5873 День назад

    ബിൽ ഗേറ്റ്സ് സാത്താൻ ആരാധകനാണ്.

  • @sinilpowal7092
    @sinilpowal7092 День назад

    Amen

  • @slaveofLORDJESUS
    @slaveofLORDJESUS День назад

    Some Christians voted for SG this time. It is not for modi's bjp. Only because of SG's personal reasons 🎉

  • @pkulangara1994
    @pkulangara1994 День назад

    😂😂😂😂ഇപ്പോ സംഗതി പിടികിട്ടി.... ഞാൻ വിചാരിച്ചു ഒളിച്ചോടി പോയെന്ന് 😂😂😂😂Jesus

  • @bijoythomas5873
    @bijoythomas5873 День назад

    ജീവന്റെ പുസ്തകത്തിൽ പേരെഴുതപെടാത്തവരെല്ലാം അഗ്നിതടാകത്തിലേക്ക് എറിയപ്പെട്ടു. വെളിപാട് 20:15

  • @celinejoy7230
    @celinejoy7230 День назад

    Enthe pension kittan prarthikunnu

  • @wilsonkl8404
    @wilsonkl8404 День назад

    ❤👌🏻👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻❤

  • @user-yr1fj6yy1f
    @user-yr1fj6yy1f День назад

    Onnupodei

  • @celinejoy7230
    @celinejoy7230 День назад

    Priya government job kittan prarthikunnu

  • @celinejoy7230
    @celinejoy7230 День назад

    Miniyude flat sale agan prarthikunnu

  • @sofiapeter2081
    @sofiapeter2081 День назад

    Amen🌹amen🌹Amen

  • @diyasmks8869
    @diyasmks8869 День назад

    ഫ്രാൻ‌കോ മനസ്സിൽ ലഡു പൊട്ടി 😂🎉

  • @bobbyjosephjoseph1287
    @bobbyjosephjoseph1287 День назад

    ❤ IDF

  • @user-gr6fr1qo7r
    @user-gr6fr1qo7r День назад

    😊😊